News

slide

കടമ്മനിട്ട വലിയ പടയണി ഏപ്രില്‍ 22ന്

കടമ്മനിട്ട പടയണിക്ക് ഏപ്രില്‍ 15ന് (മേടം 1) ചൂട്ടുവയ്ക്കും. രണ്ടു ദിവസത്തെ ചൂട്ടുവയ്പു കഴിഞ്ഞാല്‍ 17ന് പടയണി തുടങ്ങും. 20ന് അടവി. 22ന് വലിയ പടയണി. 24ന് പകല്‍ പടയണിയോടെ അവസാനിക്കും