• കോട്ടാങ്ങല്‍ പടയണി ഫെബ്രുവരി 4 മുതല്‍ 11 വരെ. വലിയ പടയണി 10, 11. കവിയൂര്‍ പടയണി മാര്‍ച്ച് 8ന്. കല്ലിശേരി പടയണി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 9 വരെ
  • കുരമ്പാല പുത്തന്‍കാവില്‍ ഭഗവതിക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന നരബലി സമാനമായ അടവി 2011 മാര്‍ച്ച് 11ന്. പടയണി മാര്‍ച്ച് 3 മുതല്‍ 15 വരെ.